ടി കെ എം ഡയറിക്കുറിപ്പുകൾ - 4

 ഒരു കാഴ്‌ച/മണം/ശബ്ദം ഒരാളെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും .ഈ ചിത്രം എന്റെ oru യാത്രയെ ഓർമ്മിപ്പിച്ചു.. ആദ്യ വാരാന്ത്യത്തിൽ TKM-ൽ നിന്ന് വീട്ടിലേക്കുള്ള യാത്ര. വൈകുന്നേരം കൊല്ലം-കോട്ടയം train il റാഗിംഗിനെ കുറിച്ച് അലക്‌സിൽ നിന്ന് കേട്ടു. അങ്ങനെ ബസ്സിൽ വീട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്തു.കൊല്ലത്ത് നിന്ന് കോട്ടയത്തേക്ക് നേരിട്ട് ബസ്സ് ഇല്ലെന്നറിഞ്ഞില്ല..അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം വന്ന ഒരു കായംകുളം KSRTC ബസിൽ കയറി. Alla  എനിക്ക് അകത്ത് കയറാൻ കഴിഞ്ഞില്ല enn annu correct..!! 😀😀. തോളിലെ ബാഗ് katteth പറന്നു തൂങ്ങിക്കിടക്കുകയായിരുന്നു. 4-5 ബസുകൾ മാറി വീട്ടിൽ എത്തി. അടുത്ത തിങ്കളാഴ്ച്ച ക്ലാസ്സിൽ വെച്ച് നവീൻ ദിവാകരൻ എന്നോട് പറഞ്ഞു, കഴിഞ്ഞ വാരാന്ത്യത്തിൽ കൊല്ലം ബസ് സ്റ്റാൻഡിൽ വെച്ച് ഏതോ ഒരു ഭ്രാന്തൻ കെഎസ്ആർടിസി ബസിൽ നിന്ന് തൂങ്ങി നിൽക്കുന്നത് കണ്ടതായി .. ഞാൻ അഭിമാനത്തോടെ അവനോട് പറഞ്ഞു it was me only 😀😀 KSRTC ബസ് യാത്ര brings a lots of nostalgia..colour full ടിക്കറ്റുകൾ ..my pocket getting picked .. മൈസൂരിലേക്കും മൂന്നാറിലേക്കും മനോഹരമായ പകൽ യാത്രകൾ .. പൂഞ്ഞാർ ബോർഡ് വെച്ച KSRTC ബസുകൾ കണ്ടതിന്റെ ബാല്യകാല ഓർമ്മകൾ ..  I used to wonder then …why all buses heading to Poonjar and where is that place .. 🤔🤔ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഞാൻ അവിടെ ഒരു പ്രത്യേക വ്യക്തിയെ കാണാൻ പോകുമെന്ന് ariyillayirrunnu ..!!!

Comments

Popular posts from this blog

TKM Diaries -7